THARANGINI ROYAL MUSIC FAMILY
1)ഒന്നു വന്നാൽ മതി എന്നുള്ളിൽ ഈശോ നിൻ സ്നേഹം ഒന്നു രുചിച്ചറിയാൻ
ഒന്നലിഞ്ഞാൽ മതി എന്നുള്ളിൽ ഈശോ ആത്മാവിൽ ആനന്ദം നിറഞ്ഞൊഴുകാൻ
1&2)എൻ യേശുവെ എൻ ദൈവമെ വന്നു വസിക്കണെ എന്റെ ഉള്ളിൽ
എൻ യേശുവെ എൻ സ്നേഹമെ എന്നിൽ അലിയണെ എന്നുമെന്നും
"അനുഗ്രഹിക്കപ്പെടട്ടെ....."
2)ഒന്നു തൊട്ടാൽ മതി എന്റെ പൊന്നിശോ എൻ ദുഖങ്ങൾ എല്ലാം അകന്നുപോകാൻ
1)ഒന്നു തൊട്ടാൽ മതി എന്റെ പൊന്നിശോ എൻ ദുഖങ്ങൾ എല്ലാം അകന്നുപോകാൻ
2)ഒരു വാക്കു മാത്രം അരുൾചെയ്താൽ മതി
1)ഒരു വാക്കു മാത്രം അരുൾചെയ്താൽ മതി എന്നിലെ മുറിവുകൾ സൗഖ്യമാകുവാൻ
1&2)എൻ യേശുവെ എൻ ദൈവമെ വന്നു വസിക്കണെ എന്റെ ഉള്ളിൽ
എൻ യേശുവെ എൻ സ്നേഹമെ എന്നിൽ അലിയണെ എന്നുമെന്നും
2)ഒന്നു വന്നാൽ മതി എന്നുള്ളിൽ ഈശോ നിൻ സ്നേഹം ഒന്നു രുചിച്ചറിയാൻ
ഒന്നലിഞ്ഞാൽ മതി എന്നുള്ളിൽ ഈശോ ആത്മാവിൽ ആനന്ദം നിറഞ്ഞൊഴുകാൻ
BIGB THARANGINI 8139002173
1)ഒരു നോട്ടം മതി എന്റെ പൊന്നിശോ എൻ ആകുലമെല്ലാം അകന്നുപോകാൻ
2)ഒരു നോട്ടം മതി എന്റെ പൊന്നിശോ എൻ ആകുലമെല്ലാം അകന്നുപോകാൻ
1)ഒന്നു നീ തലോടിയാ മാത്രം മതി
2)ഒന്നു നീ തലോടിയാ മാത്രം മതി അനുതാപം അണപൊട്ടി ഒഴുകിടുവാൻ
1)ഒന്നു വന്നാൽ മതി എന്നുള്ളിൽ ഈശോ നിൻ സ്നേഹം ഒന്നു രുചിച്ചറിയാൻ
2)ഒന്നലിഞ്ഞാൽ മതി എന്നുള്ളിൽ ഈശോ ആത്മാവിൽ ആനന്ദം നിറഞ്ഞൊഴുകാൻ
1&2)എൻ യേശുവെ എൻ ദൈവമെ വന്നു വസിക്കണെ എന്റെ ഉള്ളിൽ
എൻ യേശുവെ എൻ സ്നേഹമെ എന്നിൽ അലിയണെ എന്നുമെന്നും
Thanks