താരം പതിപ്പിച്ച കൂടാരം
രാവിൽ നിലാവിന്റെ പൂരം....
ചോലകളും കുയിലാളും പാടും താഴ്‌വാരം
എല്ലാം നമുക്കിന്നു സ്വന്തം....
മേഘം കണ്ട്....കാറ്റും കൊണ്ട്....
നേരറിഞ്ഞു നീ വളരൂ...
നിൻ വഴിയേ രാപ്പകലിൽ
കാവലുണ്ടേ എന്റെ കണ്ണ്
താരം പതിപ്പിച്ച കൂടാരം
രാവിൽ നിലാവിന്റെ പൂരം....