logo

Onnam Ragam Paadi

logo
الكلمات
M: ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ

വന്നുവല്ലോ ഇന്നലെ നീ

വടക്കുന്നാഥന്റെ മുന്‍പില്‍

പാടുവതും രാഗം നീ തേടുവതും രാഗമാം

ദേവനുമനുരാഗിയാം അമ്പലപ്രാവേ

F: ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ

വന്നുവല്ലോ ഇന്നലെ നീ

വടക്കുന്നാഥന്റെ മുന്‍പില്‍

പാടുവതും രാഗം നീ തേടുവതും രാഗമാം

ദേവനുമനുരാഗിയാം അമ്പലപ്രാവേ

Interlude...

F: ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍

എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു

M: AAAAA AAAAA AAAAAA......AAAA

F: ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍

എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു

M: കണ്ണുകളാല്‍ അര്‍ച്ചന

മൗനങ്ങളാല്‍ കീര്‍ത്തനം

എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ

വന്നുവല്ലോ ഇന്നലെ നീ

വടക്കുന്നാഥന്റെ മുന്‍പില്‍

പാടുവതും രാഗം നീ തേടുവതും രാഗമാം

ദേവനുമനുരാഗിയാം അമ്പലപ്രാവേ

നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ

ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു

M: AAAAA AAAAAA AAAAAA AAAAAA

നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ

ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു

M: അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ

എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍

F&M ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ

വന്നുവല്ലോ ഇന്നലെ നീ

വടക്കുന്നാഥന്റെ മുന്‍പില്‍

പാടുവതും രാഗം നീ തേടുവതും രാഗമാം

ദേവനുമനുരാഗിയാം അമ്പലപ്രാവേ..

Onnam Ragam Paadi لـ G. Venugopal/K S Chithra - الكلمات والمقاطع