logo

aakasagopuram

logo
الكلمات
തീരങ്ങൾക്കു ദൂരെ വെൺ

മുകിലുകൾക്കരികിലായി

അണയുംതോരും ആർദ്രമാകുമൊരു താരകം……

തീരങ്ങൾക്കു ദൂരെ വെൻൺ

മുകിലുകൾക്കരികിലായി

അണയുംതോരും ആർദ്രമാകുമൊരു താരകം……

ഹിമ ജലകണം കൺ കോണിലും

ശുഭ സൗരഭം അകതാരിലും

മെല്ലെ തൂവി ലോലഭാവമാർന്ന നേരം

ആകാശ ഗോപുരം പൊൻമണി മേടയായ്

അഭിലാഷ ഗീതകം സാഗരമായ്……

ഉദയ രഥങ്ങൾ തേടി വീണ്ടും

മരതക രാഗ സീമയിൽ

സ്വർണ പറവ പാടി നിറ മേഘ ചോലയിൽ

വർണ കൊടികളാടി തളിരോല കൈകളിൽ

ആകാശഗോപുരം പൊൻമണി മേടയായ്

അഭിലാഷ ഗീതകം സാഗരമായ്……

aakasagopuram لـ G. Venugopal - الكلمات والمقاطع