???????? 
?BEAUTIFUL FULL? 
? HQ TRACK?? 
?UPLOADED BY? 
? @SUDHI_INDIA ? 
???????? 
M) പൂങ്കാറ്റെ പോയി ചൊല്ലാമോ 
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ 
നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട് 
ഈ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട് 
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.. 
F) പൂങ്കാറ്റെ പോയി ചൊല്ലാമോ 
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ 
കള്ളക്കണ്ണുള്ള എന്‍ കാമുകനോട് 
ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട് 
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.. 
M)മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച് 
നില്‍ക്കുന്ന കല്യാണപ്പെണ്ണല്ലേ നീ 
F) മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച് 
നില്‍ക്കുന്ന കല്യാണപ്പെണ്ണാണ് ഞാന്‍ 
M)ഈ പ്രേമസംഗീതസായങ്ങളില്‍ 
F) നിന്‍ ജന്മ സായൂജ്യ നേരങ്ങളില്‍ 
M) പാടുന്നു ഞാനിന്ന് ഗ മ പ 
F) ഗ മ പ 
M) പൂങ്കാറ്റെ പോയി ചൊല്ലാമോ 
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ 
F) കള്ളക്കണ്ണുള്ള എന്‍ കാമുകനോട് 
ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട് 
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ. 
???????? 
?BEAUTIFUL FULL? 
? HQ TRACK?? 
?UPLOADED BY? 
? @SUDHI_INDIA ? 
???????? 
M) കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും ഈ ലോക സുന്ദരിനീ 
F) കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും നേരത്ത് വന്നവനെ 
M) കാറ്റത്ത് ചേലത്തുമ്പൊന്നാടിയോ 
F) കാറ്റിന്റെ കള്ളക്കണ്ണോന്നോടിയോ 
M) നാണിച്ചു നീ പാടീ ഗ മ പ 
F) ഗ മ പ 
M) പൂങ്കാറ്റെ പോയി ചൊല്ലാമോ 
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ 
നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട് 
ഈ  നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട് 
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.. 
F) പൂങ്കാറ്റെ പോയി ചൊല്ലാമോ 
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ 
കള്ളക്കണ്ണുള്ള എന്‍ കാമുകനോട് 
ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട് 
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ. 
???????? 
?UPLOADED BY?? 
? @SUDHI_INDIA ? 
? THANK YOU ?? 
????????