logo

Janmandarangalil - From " Orissa"

logo
الكلمات
ജന്മാന്തരങ്ങളിൽ നീ എൻ മന്ത്ര വീണയിൽ വിരിയും നിലാവിന്റെ രാഗം

ആ ഹൃദയതന്തുകളിൽ ഹൃദുഭരിത താളങ്ങളായ്

അതി ദൂര ദേശാന്തരം അകലേ അകലേ

ജന്മാന്തരങ്ങളിൽ നീ എൻ മന്ത്ര വീണയിൽ ആ ആ

മിഴി നീരിലാരോ നനയാതെ പാടീ പിരിയാതെ നാം പോന്നോരീ വീഥിയിൽ

വഴികളില്ലാത്ത മണലിടങ്ങളിൽ തിരകൾ കോൾ കൊണ്ട പ്രണയ മാരിയിൽ

നീ വഴിയായ് തുണയായ് ആ ആ

ജന്മാന്തരങ്ങളിൽ നീ എൻ മന്ത്ര വീണയിൽ ഹാ ആ

ആ ആ ആ ആ

ഇനിയും വരും നാൾ കഥയാണ് കാലം ഒരു രാത്രിയിൽ കൈവിടും നോവുകൾ

നിണമൊടുങ്ങാത്ത ബലിനിലങ്ങളിൽ

ഉയിരു കത്തുന്ന പ്രണയ വേനലിൽ

നീ തിരയായ് പ്രഭയായ് ആ

ജന്മാന്തരങ്ങളിൽ നീ ഈ മന്ത്ര വീണയിൽ വിരിയും നിലാവിന്റെ രാഗം

ആ ഹൃദയതന്തുകളിൽ ഹൃദു ഭരിത താളങ്ങളായ്

അതി ദൂര ദേശാന്തരം അകലേ അകലേ

ജന്മാന്തരങ്ങളിൽ നീ എൻ മന്ത്ര വീണയിൽ ഹാ ആ ആ

Janmandarangalil - From " Orissa" لـ Karthik/Unni Mukundan - الكلمات والمقاطع