logo

Pramadavanam veendum

logo
الكلمات
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ശുഭസായാഹ്നം പോലെ

ശുഭസായാഹ്നം പോലെ

തെളിദീപം കളിനിഴലിൻ

കൈക്കുമ്പിൾ നിറയുമ്പോൾ

എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

എതേതോ കഥയിൽ

സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ

എതേതോ കഥയിൽ

സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ

കവിയുടെ ഗാനരസാമൃതലഹരിയിലൊരു

നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ......

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

എതേതോ കഥയിൽ

യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ

എതേതോ കഥയിൽ

യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ

യദുകുല മധുരിമ തഴുകിയ മുരളിയിൽ

ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ശുഭസായാഹ്നം പോലെ

ശുഭസായാഹ്നം പോലെ

തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ

നിറയുമ്പോൾ എൻ.....പ്രമദവനം

വീണ്ടും ഋതുരാഗം ചൂടി

Pramadavanam veendum لـ K.J. Yesudas - الكلمات والمقاطع