logo

Tharum Thalirum(Short)

logo
الكلمات
താരും തളിരും മിഴിപൂട്ടി

താഴേ ശ്യാമാമ്പരത്തിൻ നിറമായി

താരും തളിരും മിഴിപൂട്ടി

താഴേ ശ്യാമാമ്പരത്തിൻ നിറമായി

ഏകയായ് കേഴുന്നു

കേൾപ്പൂ ഞാൻ നിൻസ്വനം

താവകാ നിൻ താരാട്ടുമായ്

ദൂരെയേതോ കാനനത്തിൽ

താരും തളിരും മിഴിപൂട്ടി

താഴേ ശ്യാമാമ്പരത്തിൻ നിറമായി

Tharum Thalirum(Short) لـ K.J. Yesudas - الكلمات والمقاطع