logo

Alliyilam Poovo

logo
الكلمات
ആ..ആ..അഅഅഅഅ

ആ..ആ..അഅഅഅഅ..ആആ

ആആ..അഅഅഅ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

തെങ്ങിള നീരോ തേന്‍ മൊഴിയോ

മണ്ണില്‍ വിരിഞ്ഞ നിലാവോ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

തല്ലലം മൂളും കാറ്റേ

പുല്ലാനി കാട്ടിലെ കാറ്റേ

തല്ലലം മൂളും കാറ്റേ

പുല്ലാനി കാട്ടിലെ കാറ്റേ

കന്നി വയല്‍ കാറ്റേ നീ

കണ്മണിയെ ഉറക്കാന്‍ വാ

കന്നി വയല്‍ കാറ്റേ നീ

കണ്മണിയെ ഉറക്കാന്‍ വാ

നീ ചെല്ലം..ചെല്ലം താ തെയ്യം..തെയ്യം

നീ ചെല്ലം..ചെല്ലം തെയ്യം..തെയ്യം

തുള്ളി തുള്ളി വാ വാ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

തെങ്ങിള നീരോ തേന്‍ മൊഴിയോ

മണ്ണില്‍ വിരിഞ്ഞ നിലാവോ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

കൈവിരലുണ്ണും നേരം

കണ്ണുകള്‍ ചിമ്മും നേരം

കൈവിരലുണ്ണും നേരം

കണ്ണുകള്‍ ചിമ്മും നേരം

കന്നി വയല്‍ കിളിയേ നീ

കണ്മണിയെ ഉണര്‍ത്താതെ

കന്നി വയല്‍ കിളിയേ നീ

കണ്മണിയെ ഉണര്‍ത്താതെ

നീ താലീ..പീലീ പൂങ്കാട്ടിന്നുള്ളില്‍

നീ താലീ..പീലീ കാട്ടിന്നുള്ളില്‍

കൂടും തേടി പോ..പോ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

തെങ്ങിള നീരോ തേന്‍ മൊഴിയോ

മണ്ണില്‍ വിരിഞ്ഞ നിലാവോ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

Alliyilam Poovo لـ Krishnachandran - الكلمات والمقاطع