logo

Kaithappoovin

logo
الكلمات
കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ

തൊട്ടു തൊട്ടില്ല

കണ്ണും കണ്ണും തേടിയുഴിഞ്ഞു

കണ്ടു കണ്ടില്ല

മുള്ളാലേ

വിരൽ മുറിഞ്ഞു...

മനസ്സിൽ നിറയെ മണം തുളുമ്പിയ മധുരനൊമ്പരം

കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ

തൊട്ടു തൊട്ടില്ല

കണ്ണും കണ്ണും തേടിയുഴിഞ്ഞു

കണ്ടു കണ്ടില്ല

മുള്ളാലേ

വിരൽ മുറിഞ്ഞു...

മനസ്സിൽ നിറയെ മണം തുളുമ്പിയ മധുരനൊമ്പരം

പൂമാരാ....

തെന്നിത്തെന്നി പമ്പ ചിരിച്ചു

ചന്നം ചിന്നം മുത്തു തെറിച്ചു

തുഴയിൽ ചിതറീ വെള്ളത്താമര

തെന്നിത്തെന്നി പമ്പ ചിരിച്ചു

ചന്നം ചിന്നം മുത്തു തെറിച്ചു

തുഴയിൽ ചിതറീ വെള്ളത്താമര

ഓലക്കൈയ്യാൽ വീശിയെന്നെ

ഓളത്തിൽ താളത്തിൽ മാടിവിളിച്ചു

ഓലക്കൈയ്യാൽ വീശിയെന്നെ

ഓളത്തിൽ താളത്തിൽ മാടിവിളിച്ചു

കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ

തൊട്ടു തൊട്ടില്ല

കണ്ണും കണ്ണും പാടിയുഴിഞ്ഞു

കണ്ടു കണ്ടില്ല

SCOre folloWS

പോരൂ നീ....

കാതും കാതും കേട്ട രഹസ്യം

കണ്ണും കണ്ണും കണ്ടു രസിച്ചു

മനസ്സിൽ മയങ്ങും സ്വപ്നമർമ്മരം

കാതും കാതും കേട്ട രഹസ്യം

കണ്ണും കണ്ണും കണ്ടു രസിച്ചു

മനസ്സിൽ മയങ്ങും സ്വപ്നമർമ്മരം

ഇക്കിളിക്ക് പൊൻചിലങ്ക

കാതോല കൈവള പളുങ്കുമോതിരം

ഇക്കിളിക്ക് പൊൻചിലങ്ക

കാതോല കൈവള പളുങ്കുമോതിരം

കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ

തൊട്ടു തൊട്ടില്ല

കണ്ണും കണ്ണും തേടിയുഴിഞ്ഞു

കണ്ടു കണ്ടില്ല

മുള്ളാലേ

വിരൽ മുറിഞ്ഞു...

മനസ്സിൽ നിറയെ മണം തുളുമ്പിയ മധുരനൊമ്പരം

കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ

തൊട്ടു തൊട്ടില്ല

കണ്ണും കണ്ണും തേടിയുഴിഞ്ഞു

കണ്ടു കണ്ടില്ല

Kaithappoovin لـ M. G. Radhakrishnan - الكلمات والمقاطع