huatong
huatong
m-g-sreekumarsujatha-maliniyude-theerangal-short-ver-cover-image

Maliniyude Theerangal (Short Ver.)

M. G. Sreekumar/Sujathahuatong
patriot6babydawlhuatong
الكلمات
التسجيلات
നിന്മിഴികളിലഞ്ജനമെഴുതാം ഞാൻ

ഇതുനീ ആരോടും പറയില്ലെങ്കിൽ

ആ നിന്മിഴികളിലഞ്ജനമെഴുതാം ഞാൻ

ഇതുനീ ആരോടും പറയില്ലെങ്കിൽ

പൂന്തിങ്കൾ പോറ്റും മാനേ

കനകത്തിൻ താമരയിൽ

പ്രണയത്തിൻ താളുകളിൽ

ശാകുന്തളമെഴുതുമ്പോൾ

ആരോടും

ആരോടും പറയരുതീ

പ്രേമത്തിന് ജീവരഹസ്യം

മാലിനിയുടെ തീരങ്ങൾ

തഴുകിവരും പനിനീർക്കാറ്റേ

المزيد من M. G. Sreekumar/Sujatha

عرض الجميعlogo

قد يعجبك