ആറ്റിൻകരയോരത്തെ ചാറ്റൽമഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ
ഹൊ ഹോ ...
ആറ്റിൻകരയോരത്തെ ചാറ്റൽമഴ ോദിച്ചു
കാറ്റേ കാറ്റേ വരുമോ
മാരിവില്ല് മേഞ്ഞൊരു മൺകുടിലിൻ ജാലകം
മെല്ലേ മെല്ലേ തുറന്നോ
കാണാതെ കാണാനെന്ത് മോഹം
കാണുമ്പോൾ ഉള്ളിന്നുള്ളിൽ നാ..ണം
മിണ്ടാത്ത ചുണ്ടിൽ നിന്റെ പാട്ടിന്നീണം
ആറ്റിൻകര...
ആറ്റിൻകരയോരത്തെ ചാറ്റൽമഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ