logo

Chimmi Chimmi (Short Ver.)

logo
الكلمات
⦁⦁⦁

⦁⦁

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന

വാരൊളിക്കണ്ണെനക്ക്

പൂവരശ്ശ് പൂത്ത കണക്കനെ

അഞ്ചുന്ന ചേലനക്ക്

നട നട അന്നനട കണ്ടാ

തെയ്യം മുടിയഴിക്കും

നോക്ക് വെള്ളിക്കിണ്ണം

തുള്ളി തുളുമ്പുന്ന ചേല്‌….

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന

വാരൊളിക്കണ്ണെനക്ക്

പൂവരശ്ശ് പൂത്ത കണക്കനെ

അഞ്ചുന്ന ചേലനക്ക്

നട നട അന്നനട കണ്ടാ

തെയ്യം മുടിയഴിക്കും

നോക്ക് വെള്ളിക്കിണ്ണം

തുള്ളി തുളുമ്പുന്ന ചേല്‌..

⦁⦁⦁⦁⦁⦁⦁⦁⦁

കോലത്തിരി വാഴുന്നനാട്ടിലെ

വാലിയക്കാരെന്നെ കണ്ടു കൊതിക്കും

ഇല്ലത്തുള്ളോരമ്പാത്തോരന്നേരം

കണ്ടു കളിയാക്കും..

സാമൂതിരി കോലോത്തെ ആണുങ്ങ

മുല്ലപ്പൂവാസനയേറ്റുമയങ്ങും

വാലിട്ടെന്നെ കണ്ണെഴുതിക്കാൻ

വാർമുകിലോടിവരും.

പൂരം പൊടി പാറീട്ടും

പൂരക്കളി ആടീട്ടും

നോക്കിയില്ല നീ

എന്നിട്ടും നീ എന്തേ ഉം..ഉം.ഉം...ഉം....

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന

വാരൊളിക്കണ്ണെനക്ക്

പൂവരശ്ശ് പൂത്ത കണക്കനെ

അഞ്ചുന്ന ചേലനക്ക്

നട നട അന്നനട കണ്ടാ

തെയ്യം മുടിയഴിക്കും

നോക്ക് വെള്ളിക്കിണ്ണം

തുള്ളി തുളുമ്പുന്ന ചേല്‌..

⦁⦁⦁⦁⦁⦁⦁⦁⦁