കൂടുതല്‍ പാട്ട്കള്‍ക്ക്
എന്റെ പ്രൊഫൈലില്‍
സോങ്ങ്സ് സെക്ഷന്‍ നോകുക
ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
അസര്‍മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
അസര്‍മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
സുന്ദര മാരന്‍ പുതുമണി മാരന്‍
അരങ്ങിന്‍ അരങ്ങായ മാരന്‍
ഓ അരികില്‍ വരവായി ബീവീ
കാണാന്‍ വരവായി ബീവീ
ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
അസര്‍മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ