logo

Azhalinte Azhangalil (Short Ver.)

logo
الكلمات
അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയ്‌

നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്

അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയ്‌

നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്

ഇരുള്‍ ജീവനെ പൊതിഞ്ഞു

ചിതല്‍ പ്രാണനില്‍ മേഞ്ഞു

കിതയ്ക്കുന്നു നീ ശ്വാസമേ

അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയ്‌

നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്

Azhalinte Azhangalil (Short Ver.) لـ Nikhil Mathew - الكلمات والمقاطع