logo

Oro Nimishavum

logo
الكلمات
ആ.. ആ..ആ.. ഹഹാ.. ഹാ.. ഹാ..

ഉം..ഉം..ഉം..

ആ..ആ..ആ. ഹഹാ..ഹാ.

ഉം..ഉം..ഉം..

ഓരോ നിമിഷവുമോരോനിമിഷവുമോര്‍മ്മയില്‍

ഗാനോത്സവം മദനോത്സവം

ഗാനോത്സവം മദനോത്സവം

ഈ രാഗമാലിക തീര്‍ക്കും സ്വപ്നം പ്രേമശില്പി

ഒരു രാജശില്പീ.. ഗന്ധര്‍വ്വശില്പി

ഓരോ

നിമിഷവുമോരോനിമിഷവുമോര്‍മ്മയില്‍

ഗാനോത്സവം മദനോത്സവം

ഗാനോത്സവം മദനോത്സവം

ആ..ആ..ആ...

ആ..ആ..ആ...

നിന്റെ മാറില്‍ ചായുമ്പോള്‍ ഞാന്‍ ഗംഗയായൊഴുകും

നിന്റെ മാറില്‍ ചായുമ്പോള്‍ ഞാന്‍ ഗംഗയായൊഴുകും

നിന്നെ വാരിച്ചൂടി ഞാനിന്നനഘനായ് മാറും

ശിവനും പാര്‍വതി ഗംഗമാര്‍ ഇവിടെ പാര്‍വതി ഗംഗയേ..

ശിവനും പാര്‍വതി ഗംഗമാര്‍ ഇവിടെ പാര്‍വതി ഗംഗയേ..

ഓരോ

നിമിഷവുമോരോനിമിഷവുമോര്‍മ്മയില്‍

ഗാനോത്സവം മദനോത്സവം

ഗാനോത്സവം മദനോത്സവം

ആ..ആ..ആ ആ..ആ..ആ...

എത്രയോ യുഗപഥങ്ങളില്‍ നാം കണ്ടു കൈപിടിച്ചു..

എത്രയോ യുഗപഥങ്ങളില്‍ നാം കണ്ടു കൈപിടിച്ചു..

എത്രയോ ജന്മങ്ങളായ് യാത്ര നാം തുടര്‍ന്നു

ഇനിയും നമ്മള്‍ പിരിയുമോ..?അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമോ

ഇനിയും നമ്മള്‍ പിരിയുമോ

അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമോ

ഓരോ

നിമിഷവുമോരോനിമിഷവുമോര്‍മ്മയില്‍

ഗാനോത്സവം മദനോത്സവം

ഗാനോത്സവം മദനോത്സവം

ആ..ആ..ആ M ഹഹ.. ഹാ.. ഹാ..

ഹഹ.. ഹാ.. ഹാ..

ആ..ആ..ആ ആ..ആ..ആ...

ഉം..ഉം..ഉം..

Oro Nimishavum لـ P. Jayachandran/S. Janaki - الكلمات والمقاطع