logo

PATHIVAYI NJAN

logo
الكلمات
പതിവായി ഞാ...ൻ കരമുയർത്തീ

പടച്ചറബ്ബോ...ടിരന്നേ..

പകലും രാവും പ്രയാസപ്പെട്ട്

മനസ്സ് പൊട്ടി തകർന്നേ..

പതിവായി ഞാ...ൻ കരമുയർത്തീ..

പടച്ചറബ്ബോ..ടിരന്നേ..

പകലും രാവും... പ്രയാസപ്പെട്ട്

മനസ്സ് പൊട്ടി.. തകർന്നേ..

ദുരിതത്തിൻ നീ..ർചുഴിയിൽനിന്ന്

കരകേറ്റി താ.. പരനേ..

ദുരിതത്തിൻ നീ..ർചുഴിയിൽനിന്ന്

കരകേറ്റി താ.. പരനേ..

ദയവരുളി...ഇഹപരത്തിൽ..

എനിക്ക് രക്ഷാ.... തരണേ

നെടുവീർപ്പിന്റെ ചുഴലിക്കാറ്റിൽ

ഇടനെഞ്ചകം പുകഞ്ഞേ..

ചുടുമിഴിനീ..ർ ഒലിപ്പിച്ചെന്റെ..

കദനം റബ്ബോ..ടുരഞ്ഞേ...

ഇഴപൊട്ടിയ.. മണിവീണപോൽ

ദുനിയാവിൽ ഞാൻ കഴിഞ്ഞേ..

ഇഴപൊട്ടിയ.. മണിവീണപോൽ

ദുനിയാവിൽ ഞാൻ കഴിഞ്ഞേ..

ഇരുളകറ്റീ കരകയറ്റാൻ

മനസ്സ് നൊന്ത് പറഞ്ഞേ..

പിണഞ്ഞ പാപം സകലതും നീ..

പൊറുത്തിട്ടെന്നേ... തുണയ്ക്ക്..

പൊലിവ് തിങ്ങും സുബർക്കം തന്നിൽ

ഇടം തന്നെന്നേ.. തുണയ്ക്ക്...

പതിവായി ഞാ..ൻ കരമുയർത്തീ..

പടച്ചറബ്ബോ...ടിരന്നേ.

പകലും രാവും... പ്രയാസപ്പെട്ട്

മനസ്സ് പൊട്ടി.. തകർന്നേ..

PATHIVAYI NJAN لـ Rajesh Murugesan - الكلمات والمقاطع