logo

Enthanu Bhai

logo
الكلمات
ഒഹൊ ഓ ഓ.ഓ.ഓ.ഓ.ഓ.ഓ.ഓ

വാനം നീലയാണ് ഭായ്

പാലം തൂണിലാണ് ഭായ്

ഞാന് ഇങ്ങനാണ് ഭായ്

അതിനെന്താണു ഭായ്

വാനം നീലയാണ് ഭായ്

പാലം തൂണിലാണ് ഭായ്

ഞാന് ഇങ്ങനാണ് ഭായ്

അതിനെന്താണു ഭായ്

ഒഹൊ ഓ ഓ.ഓ.ഓ.ഓ.ഓ.ഓ.ഓ

ഇലകള് പച്ചയാണ് ഭായ്

പൂക്കള് മഞ്ഞയാണ് ഭായ്

ഞാന് ഇങ്ങനാണ് ഭായ്

അതിനെന്താണ് ഭായ്

ഇലകള് പച്ചയാണ് ഭായ്

പൂക്കള് മഞ്ഞയാണ് ഭായ്

ഞാന് ഇങ്ങനാണ് ഭായ്

അതിനെന്താണ് ഭായ്

ഒഹൊ ഓ ഓ.ഓ.ഓ.ഓ.ഓ.ഓ.ഓ

ലോകം ഉണ്ടയാണ് (ലോകം ഉണ്ടയാണ്)

ബുദ്ധി മണ്ടേലാണ് (ബുദ്ധി മണ്ടേലാണ്)

ഈടെ പാമ്പുമുണ്ട് (ഈടെ പാമ്പുമുണ്ട്)

ഈടെ പല്ലിയുണ്ട് (ഈടെ പല്ലിയുണ്ട്)

ഈടെ ഈടെ ചീങ്കണ്ണിയുണ്ട് (ഈടെ ഈടെ ചീങ്കണ്ണിയുണ്ട്)

ഞാനുമുണ്ട് നീയുമുണ്ട് ഭായ്

പ്രാണന് ശ്വാസമാണ് ഭായ്

പോയാല് പോയതാണ് ഭായ്

ഈ ആട്ടോം പാട്ടും നിന്നുപോകും ഭായ്

അതങ്ങനാണ് ഭായ്

ഒഹൊ ഓ ഓ.ഓ.ഓ.ഓ.ഓ.ഓ.ഓ

Enthanu Bhai لـ Rex Vijayan/Bijibal/Jayaram Ranjith - الكلمات والمقاطع