huatong
huatong
avatar

vaathil melle thurannoru short

Sachin Warrierhuatong
prosser299huatong
الكلمات
التسجيلات
വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ

വന്നെന്‍ ജീവനിലേറിയതാരോ

കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ

എന്നും കാവലിരിക്കുവതാരോ

ഒരു നാളും പിണങ്ങാതെ

എന്നോടൊന്നും ഒളിക്കാതെ

ഒരു കൊച്ചു കിനാവുകള്‍ കാണുവതാരോ

കള്ളങ്ങള്‍ പറഞ്ഞാലും

നേരെന്താണെന്നറിഞ്ഞാലും

നിഴലായ് കൂടെ നടക്കുവതാരോ..

വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ

വന്നെന്‍ ജീവനിലേറിയതാരോ

കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ

എന്നും കാവലിരിക്കുവതാരോ....

thanks follow for more songs..

المزيد من Sachin Warrier

عرض الجميعlogo

قد يعجبك