ചന്തമുള്ള പെൺകൊടിയേ 
നിന്നെക്കാണാൻ എന്തഴകാ 
ചന്തമേറും പൂമതിയേ 
ഉള്ളിലെന്നും നിൻമുഖമാ 
ചന്തമുള്ള പെൺകൊടിയേ 
നിന്നെക്കാണാൻ എന്തഴകാ 
ചന്തമേറും പൂമതിയേ 
ഉള്ളിലെന്നും നിൻമുഖമാ 
നെഞ്ചിലെന്നും ഓർത്തിരിക്കാൻ 
എന്റെ കൂടെ കൂട്ടിരിക്കാൻ 
പോരുമോ പെൺകൊടിയേ 
ഇന്നുമെന്നെ സ്വന്തമാക്കാൻ 
പോരെടീ സുന്ദരിയേ 
എന്നുമെന്റെ സ്വന്തമാകാൻ 
ചന്തമുള്ള പെൺകൊടിയേ 
നിന്നെക്കാണാൻ എന്തഴകാ 
ചന്തമേറും പൂമതിയേ 
ഉള്ളിലെന്നും നിൻമുഖമാ 
ഖൽബിലെന്നും കാത്തു വെച്ചൊരു 
നിധിയാണ് നീ... 
എന്റെ നെഞ്ചിൽ ആശ തീർത്ത 
പൊന്നാണ് നീ... 
നിന്നെ തന്നെ നോക്കി നിൽക്കാൻ 
രസമാണെടീ .... 
നിന്നെയെന്നും ഓർത്തിരിക്കാൻ 
സുഖമാണെടീ..... 
ഖൽബിലെന്നും കാത്തു വെച്ചൊരു 
നിധിയാണ് നീ... 
എന്റെ നെഞ്ചിൽ ആശ തീർത്ത 
പൊന്നാണ് നീ... 
നിന്നെ തന്നെ നോക്കി നിൽക്കാൻ 
രസമാണെടീ .... 
നിന്നെയെന്നും ഓർത്തിരിക്കാൻ 
സുഖമാണെടീ..... 
മുജ്‌സേ പ്യാര് കരോ 
തു മേരീ റാന് ബനോ 
മുജ്‌സേ യാദ് കരോ 
തു മേരീ ജാന് ബനോ 
മുജേ തും ബൂൽ നജാനാ 
തേരെ ലിയേ യെ സിന്ദഗി 
മുജേ തും ബൂൽ നജാനാ 
തേരെ ലിയേ യെ സിന്ദഗി 
ചന്തമുള്ള പെൺകൊടിയേ 
നിന്നെക്കാണാൻ എന്തഴകാ 
ചന്തമേറും പൂമതിയേ 
ഉള്ളിലെന്നും നിൻമുഖമാ 
മുഹബ്ബത്തിൻ തോപ്പിൽ പൂത്ത 
മലരാണ് നീ... 
മുഹബ്ബത്തിൻ തേൻ പകർന്ന 
മോളാണ് നീ... 
എന്റെ നെഞ്ചിൽ എന്നും നീ 
കുളിരാണെടീ ... 
എന്നും നിന്നിൽ ചേർന്നിരിക്കാൻ 
കൊതിയാണെടീ … 
മുഹബ്ബത്തിൻ തോപ്പിൽ പൂത്ത 
മലരാണ് നീ... 
മുഹബ്ബത്തിൻ തേൻ പകർന്ന 
മോളാണ് നീ... 
എന്റെ നെഞ്ചിൽ എന്നും നീ 
കുളിരാണെടീ ... 
എന്നും നിന്നിൽ ചേർന്നിരിക്കാൻ 
കൊതിയാണെടീ ... 
മുജെസെ പ്യാര് ദിയോ 
തു മേരി സാത് രഹോ 
മുജെ തെരെ ദിൽ ദെതോ 
മുജെ മേരെ ചാൻ ദെതോ 
മുജെ തും ധൂർ നജാനാ 
തുജ്കോമെ അപ്ന ബനോ 
മുജെ തും ധൂർ നജാനാ 
തുജ്കോമെ അപ്ന ബനോ 
ചന്തമുള്ള പെൺകൊടിയേ 
നിന്നെക്കാണാൻ എന്തഴകാ 
ചന്തമേറും പൂമതിയേ 
ഉള്ളിലെന്നും നിൻമുഖമാ 
ചന്തമുള്ള പെൺകൊടിയേ 
നിന്നെക്കാണാൻ എന്തഴകാ 
ചന്തമേറും പൂമതിയേ 
ഉള്ളിലെന്നും നിൻമുഖമാ 
നെഞ്ചിലെന്നും ഓർത്തിരിക്കാൻ 
എന്റെ കൂടെ കൂട്ടിരിക്കാൻ 
പോരുമോ പെൺകൊടിയേ 
ഇന്നുമെന്നെ സ്വന്തമാക്കാൻ 
പോരെടീ സുന്ദരിയേ 
എന്നുമെന്റെ സ്വന്തമാകാൻ 
ചന്തമുള്ള പെൺകൊടിയേ 
നിന്നെക്കാണാൻ എന്തഴകാ 
ചന്തമേറും പൂമതിയേ 
ഉള്ളിലെന്നും നിൻമുഖമാ