logo

KONJALLE KONJALLE PENNE

logo
الكلمات
M :കൊഞ്ചല്ലേ.. കൊഞ്ചല്ലേ.. പെണ്ണേ..

നീ.. തുള്ളിക്കളിക്കല്ലേ പെണ്ണേ..

നിന്റെ മംഗല്യം വന്നല്ലോ പെണ്ണേ..

എടി ലൈലേ.. ലൈലേ...

നിൻ ചാരത്തു വന്നു ഞാൻ നിൽക്കും

നിന്റെ മാറത്ത് താലി ഞാൻ ചാർത്തും

ആ.. കവിളത്ത് മുത്തം ഞാൻ നൽകും

എടീ ലൈലേ.. ലൈലേ...

F :നിന്നെ കണ്ട നാൾ തൊട്ട്

എന്റെ ഖൽബിനുള്ളിൽ എന്നും

ഒരു പൂങ്കിനാവുദിച്ചു അത് സ്നേഹമായില്ലേ

M : ലൈലാ ലൈലാ... എന്റെ ലൈലാ ലൈലാ...

പൊന്നും ലൈലേ.. ലൈലേ...

നീ എന്റേതല്ലേ...

F :കൈസേ കൈസേ...എന്റെ കൈസേ കൈസേ...

എന്നും കൈസേ കൈസേ ഞാൻ നിന്റേതല്ലേ...

M :കൊഞ്ചല്ലേ.. കൊഞ്ചല്ലേ.. പെണ്ണേ..

നീ.. തുള്ളിക്കളിക്കല്ലേ പെണ്ണേ..

നിന്റെ മംഗല്യം വന്നല്ലോ പെണ്ണേ..

എടി ലൈലേ.. ലൈലേ...

M :തത്തമ്മ ചുണ്ടാണല്ലോ

സുറുമയിട്ട കണ്ണാണല്ലോ

എന്റെയുള്ളിൽ നീയണല്ലോ

എന്നും മൊഞ്ചത്തി

പഞ്ചവർണ പട്ടുടുത്ത് തങ്ക കൊലുസ്സുമിട്ട്

മംഗല്യ പന്തലിൽ നീ വന്ന് നിന്നാട്ടെ...

F :കൈസേ കൈസേ

എന്റെ കൈസേ കൈസേ

പൊന്നും കൈസേ കൈസേ

ഞാൻ നിന്റേതല്ലേ..

M :ലൈലാ ലൈലാ

എന്റെ ലൈലാ ലൈലാ

പൊന്നും ലൈലേ ലൈലേ

നീ എന്റേതല്ലേ..

M:കൊഞ്ച ല്ലെ കൊഞ്ചല്ലെ പെണ്ണെ

നീ തുള്ളിക്കളിക്കല്ലെ പെണ്ണെ

നിന്റെ മംഗല്യം വന്നല്ലൊ പെണ്ണെ

എടി ലൈലെ ലൈലെ.

F :പള്ളിക്കൂടം കാലം തൊട്ടു

കാത്തിരുന്നു നിന്നെ ഞാൻ

എന്റെയുള്ളിൽ ആശകൾക്കു തേൻ പകരനാ..യ്

M :മുത്തുമല കോർത്തു വെച്ച്

അന്ന് ഞാൻ വന്ന നേരം

നീയെന്തേ എന്നോടൊന്നും മിണ്ടാത്ത പെണ്ണേ

ലൈലാ ലൈലാ എന്റെ ലൈലാ

പൊന്നും ലൈലെ ലൈലെ നീയെന്റേതല്ലെ

F :കൈസേ കൈസേ എൻ കൈസേ

കൈസേ ഇന്നും കൈസേ കൈസേ

ഞാൻ നിന്റേതല്ലേ

M :കൊഞ്ചല്ലേ കൊഞ്ചല്ലേ പെണ്ണേ

നീ തുള്ളികളികല്ല പെണ്ണേ

നിന്റെ മാഗല്യം വന്നാലോ

പെണ്ണേ എടി ലൈലെ ലൈലെ

F :നീയെന്റെ സുൽത്താനല്ലെ

ഞാൻ നിന്റെ മുംതാസാല്ലേ

അന്നുമിന്നും നിന്നോടുള്ള മുഹബത്തല്ലേ...

M :ഇന്നു ഞാൻ കൊണ്ടു പോകും

എന്റെ പൊന്നും പൈങ്കിളിയെ

മൊഞ്ചുള്ള കൂട്ടിൽ നമുക്കൊന്നിച്ചുറങ്ങാം..

ലൈലാ ലൈലാ എന്റെ ലൈലാ

ലൈലാ പൊന്നും ലൈലെ ലൈലെ നീയെന്റേതല്ലെ

F :കൈസേ കൈസേ എന്റെ കൈസേ

കൈസേ ഇന്നും കൈസേ കൈസേ.. ഞാൻ നിന്റേതല്ലേ

M :കൊഞ്ചല്ലെ കൊഞ്ചല്ലെ പെണ്ണെ

നീ തുള്ളിക്കളിക്കല്ലെ പെണ്ണെ

നിന്റെ മംഗല്യം വന്നല്ലൊ പെണ്ണെ

എടി ലൈലെ ലൈലെ...

നിൻ ചാരത്ത് വന്നു ഞാൻ നിൽക്കും നിന്റെ

മാറത്ത് താലി ഞാൻ ചാർത്തും ആ കവിളത്ത്

മുത്തം ഞാൻ നൽകും എടി ലൈലെ ലൈലെ...

F :നിന്നെ കണ്ട നാള് തൊട്ട്

എന്റെ ഖൽബിനുള്ളിലെന്നും

ഒരു പൂങ്കിനാവുതിച്ചു അത് സ്നേഹമായില്ലേ

M :ലൈലാ ലൈലാ എന്റെ ലൈലാ

ലൈലാ പൊന്നും ലൈലെ ലൈലെ

നീയെന്റേതല്ലെ

F : കൈസേ കൈസേ എൻ കൈസേ

കൈസേ എന്നും കൈസേ കൈസേ..ഞാൻ നിന്റേതല്ലേ

M :കൊഞ്ചല്ലെ കൊഞ്ചല്ലെ പെണ്ണെ

നീ തുള്ളിക്കളിക്കല്ലെ പെണ്ണെ

നിന്റെ മംഗല്യം വന്നല്ലൊ പെണ്ണെ