logo

Praanante

logo
الكلمات
പ്രാണന്റെ നാളം കാണാകാറ്റിലൊന്നുലഞ്ഞോ? (o-ohaho)

താളങ്ങൾ തെറ്റും നെഞ്ചം പാതിയിൽ അലഞ്ഞോ? (ohaho)

മഞ്ഞാലേ മൂടും കോണിൽ മങ്ങി നിന്ന താരം (o-ohaho)

നാളത്തെ ആകാശത്തെ കാത്തുകാത്തിരുന്നോ? (ohaho)

ഒന്നൊന്നായി നീളുന്നുണ്ടേ ഏതോ പാതകൾ

ഇവിടെ ദിക്കേതേതോ ദിശയേതേതോ ചൊല്ലാനാരിനി?

ഉൾക്കണ്ണാലെ കാണും മാർഗം മാത്രം ആശ്രയം

സിരയിൽ ശീതകാറ്റുവീശുമ്പോഴും ആരോ കാവലായ്

പ്രാണന്റെ നാളം കാണാകാറ്റിലൊന്നുലഞ്ഞോ? (o-ohaho)

താളങ്ങൾ തെറ്റും നെഞ്ചം പാതിയിൽ അലഞ്ഞോ? (ohaho)

മഞ്ഞാലേ മൂടും കോണിൽ മങ്ങി നിന്ന താരം (o-ohaho)

നാളത്തെ ആകാശത്തെ കാത്തുകാത്തിരുന്നോ?(ohaho)

Praanante لـ Shaan Rahman/Vineeth Sreenivasan/Manu Manjith - الكلمات والمقاطع