logo

akashamayavale

logo
الكلمات
മം.. മം.. മം....

ആകാശമായവളേ.. അകലെപ്പറന്നവളേ..

ചിറകായിരുന്നല്ലോ നീ..

അറിയാതെ പോയന്നു ഞാൻ...

നിഴലോ.. മാഞ്ഞുപോയി.. വഴിയും

മറന്നു പോയി തോരാത്ത രാമഴയിൽ...

ചൂട്ടുമണഞ്ഞു പോയ് പാട്ടും മുറിഞ്ഞു പോയ്‌

ഞാനോ ശൂന്യമായി....

മം മം മം മം...

ഉടലും ചേർന്നു പോയി ഉയിരും പകുത്തുപോയി

ഉള്ളം പിണഞ്ഞു പോയി....

ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം

തീരാ നോവുമായി...

ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ

നീന്തണം നീയാം തീരമേറാൻ...

മം മം മം മം..

ആകാശമായവളേ.. അകലെപ്പറന്നവളേ..

ചിറകായിരുന്നല്ലോ നീ...

അറിയാതെ പോയന്നു ഞാൻ...

നിഴലോ മാഞ്ഞുപോയി വഴിയും..

മറന്നു പോയി തോരാത്ത രാമഴയിൽ...

ചൂട്ടുമണഞ്ഞു പോയ് പാട്ടും മുറിഞ്ഞു പോയ്‌

ഞാനോ ശൂന്യമായി