logo

Palappoovithalil (Short Ver.)

logo
الكلمات
ചിത്രം : തിരക്കഥ

രചന: റഫീഖ്അഹമ്മദ്

സംഗീതം : ശരത്

പാടിയത്: നിഷാദ്,ശ്വേത മോഹൻ.

പുനർസംഗീതം: രഘു കായംകുളം

മകരമഞ്ഞു പെയ്തു തരളമാം

കറുകനാമ്പുണർന്നു

പ്രണയമാം പിറാവെ

എവിടെ നീ കനവു പോൽ മറഞ്ഞു

അത്തികൊമ്പിലൊരു മൺകൂടു തരാം

അത്തം കാണാ വാനം നിനക്കു തരാം

കുറുകൂ കാതിൽ തേനോലും നിൻ മൊഴികൾ

പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ

ലാസ്യമാർന്നണയും സുരഭീരാത്രി

അനുരാഗികളാം തരുശാഖകളിൽ

ശ്രുതിപോൽ പൊഴിയും

ഇളമഞ്ഞലയിൽ ഹോയ്

കാതിൽ നിൻ സ്വനം

പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ

ലാസ്യമാർന്നണയും

സുരഭീരാത്രി