മക്കത്തെരാജാത്തിയായ് വാണീടുംഖദീജാബി
മുന്തിമുഹമ്മദിനേവേൾക്കാനെന്തജബള്ളാ
മാലിനി മണിയായഖദീജാബി ചുളുവിലായ്
സമ്മതം തേടുന്നേ സന്തോഷം പേറുന്നേ
മക്കത്തെരാജാത്തിയായ് വാണീടുംഖദീജാബി
മുന്തിമുഹമ്മദിനേവേൾക്കാനെന്തജബള്ളാ
മാലിനി മണിയായഖദീജാബി ചുളുവിലായ്
സമ്മതം തേടുന്നേ സന്തോഷം പേറുന്നേ
സുസ്തിരമിൽ മിക ദൂതനെ വിട്ട്
സ്ഥിതിഗതി അഹമ്മദിനെ യറിവിത്ത്
സുബ്ഹാനവനുടെ വിധി പോലൊത്ത്
സുസ്തിരമിൽ മിക ദൂതനെ വിട്ട്
സ്ഥിതിഗതി അഹമ്മദിനെ യറിവിത്ത്
സുബ്ഹാനവനുടെ വിധി പോലൊത്ത്
മുല്ലപ്പു ഭാഷാംഗത്താൽ തോഴിയാൾ പറയുന്നു
മെല്ലെ മുഹമ്മദും ശ്രദ്ധിച്ച് കേൾക്കുന്നു
മന്ത്രിക്കും മട്ടിലൊരു മറുപടി പറയുന്നു
പുഞ്ചിരി തൂകുന്നേ നാണം കുണുങ്ങുന്നേ
മക്കത്തെരാജാത്തിയായ് വാണീടുംഖദീജാബി
മുന്തിമുഹമ്മദിനേവേൾക്കാനെന്തജബള്ളാ
മാലിനി മണിയായഖദീജാബി ചുളുവിലായ്
സമ്മതം തേടുന്നേ സന്തോഷം പേറുന്നേ