അരികില്‍ പതിയെ ഇട നെഞ്ചില്‍
ആരോ മൂളും രാഗം...
മിഴികള്‍ മൊഴിയും മധുരം ..
കിനിയും നീയെന്നില്‍ ഈണം..
മഴയേ.. (മഴയേ)..
(ഇളവെയിലേ ..)
എന്‍ കനവില്‍.....(കനവില്‍)..അവളറിയാതെ..
തളിരണിയും പുലരികളില്‍...
മഞ്ഞിന്‍ തൂവല്‍ വീശി.....
മെല്ലെ.. (മെല്ലെ..)
ഞാന്‍..മെല്ലെ.....
മെല്ലെ.....ആ...
പുതുമഴയെ നീ പുണരും..പൂവിന്‍.. മൗ..നം..
ഇതള്‍ വിരിയും....ഈ...രാവിന്‍...നിറ
മോ..ഹം..
മനമറിയാതെ തിരയുകയോ..
നീ എന്‍റെ ഉള്ളം..
നിന്നില്‍ ഞാന്‍...മൗനമായ്...
അലിയും...അനുരാഗം..
നിന്‍ മെയ്തൊട്ടു പൂമേട തോറും....
കാറ്റായ് നീളേ ...
നിന്നോടൊന്നു ചേരാന്‍
തുടിക്കും...മോ..ഹം...
മഴയേ.. (മഴയേ).. ......പൂ..മഴയേ....
അരികില്‍ പതിയെ ഇട നെഞ്ചില്‍
ആരോ മൂളും രാഗം...
മിഴികള്‍ മൊഴിയും മധുരം ..
കിനിയും നീയെന്നില്‍ ഈണം..
ഓ ഹോ ...ഓ ..
ഓഹോ..ഓഹോ..ഓഹോ..ഓഹോ..
ഓ ഹോ ...ഓ .
രാവിൽ പോൺ കാനവായ്
ചാരെയോടെ അണയുന്നു
നേരില്‍..നീ...വരവാ..യാല്‍...
എന്നില്‍..പൂക്കാലം
നീയും...ഞാനും..എന്നും..
മറുതീരങ്ങള്‍ തേടി...
ഒന്നായ് ചേര്‍ന്ന് പാറും...
തേന്‍ കിളികള്‍..
നിന്നെ ഞാന്‍ ഏകയായ് ...
തേടുമീ...സന്ധ്യയില്‍..
നിന്നിലെക്കെത്തുവാന്‍ ....മോ..ഹമോടെ..
അരികില്‍ പതിയെ ഇട നെഞ്ചില്‍
ആരോ മൂളും രാഗം...
മിഴികള്‍ മൊഴിയും മധുരം ..
കിനിയും നീയെന്നില്‍ ഈണം..
മഴയേ.. (മഴയേ)..
(ഇളവെയിലെ..)
എന്‍ കനവില്‍.....(കനവില്‍)..അവളറിയാതെ..
തളിരണിയും പുലരികളില്‍...
മഞ്ഞിന്‍ തൂവല്‍...വീശി.....
മെല്ലെ.. (മെല്ലെ..)
ഞാന്‍..മെല്ലെ.....മെല്ലെ.....ആ...