
Etho vazhitharayil short
((ഏതോ വഴിത്താരയിൽ
അന്നാദ്യമായി കണ്ട നാൾ
ആദ്യാനുരാഗങ്ങളോ
അനുരാഗ സംഗീതമായി))
((മഴനീർത്തുള്ളികളായി
കാറ്റിൻ തൂവലുകൾ
മഴവില്ലിൻ കിനാത്തോണിയിൽ
പൂവിന്നിതളുകളിൽ കാണും
വർണ്ണത്തുള്ളികളിൽ
നീലാകാശമേലാപ്പുകൾ))
((ഏതോ വഴിത്താരയിൽ
(ഏതോ വഴിത്താരയിൽ)
അന്നാദ്യമായി കണ്ട നാൾ
(അന്നാദ്യമായി കണ്ട നാൾ)
ആദ്യാനുരാഗങ്ങളോ
(ആദ്യാനുരാഗങ്ങളോ)
അനുരാഗ സംഗീതമായി))
(സംഗീതമായി