logo

Monjulla Pennalle (Short Ver.)

logo
الكلمات
മൊഞ്ചുള്ള പെണ്ണല്ലേ ..

ചെഞ്ചുണ്ടിൽ തേനല്ലേ ..

കരിവളകൾ കിലുങ്ങും

പോൽ

കൊഞ്ചുന്ന മൊഴിയല്ലേ

അഴകുള്ള രാവല്ലേ

കുളിരും നിലവല്ലേ

അസര്മുല്ല പൂ പോലെ

അരികത്തു നീയില്ലെ

കരിമിഴി ഇണയിൽ

നാണത്തിന്റെ സുറുമയും

എഴുതി

പൂമുഖത്തു കസവൊളി തൂവും

തട്ടമൊന്നു മാറ്റുകയില്ലേ

മൊഞ്ചുള്ള പെണ്ണല്ലേ

ചെഞ്ചുണ്ടിൽ തേനല്ലേ

കരി വളകൾ കിലുങ്ങും പോൽ

കൊഞ്ചുന്ന മൊഴിയല്ലേ