huatong
huatong
avatar

mehabooba kgf chgapter 2നീയെൻ സംഗീതം

Yashhuatong
🅰🅼🅰🆁🅽🅰🆃🅷💙༺ʏʊʋǟ༻huatong
الكلمات
التسجيلات
നീയെൻ സംഗീതം

ഇനി നീയെൻ സല്ലാഭം

നീയെൻ ശ്രീരാഗം

അലഞൊറിയും അനുരാഗം

നിൻ മിഴികളിലൂറും സ്നേഹം

എൻ കനവിൽ നിറയും മോഹം

നിൻ കൈകളിൽ ചേരും നേരം

ഞാൻ പനിനീർ മലരാകും

മെഹബൂബ മെയിൻ തെരി മെഹബൂബ ,

മെഹബൂബ മെയിൻ തെരി മെഹബൂബ (2)

കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ കനവായി

പൊഴിയുന്നുവോ

നീയെൻ ശിരയാവണം

പ്രേമം നിണമാവണം

വർണ പൂമ്പാറ്റകൾ പോലെ നാം പാറണം

വീണ്ടും ജന്മങ്ങ്ങളിൽ നീയെൻ നിണയാവണം

നിന്റെ ഇട നെഞ്ചിൽ കൂട്ടിൽ ഞാൻ കിളിയാവണം

എൻ ഉയിരിന് ഉയിരായി നീയും

നിന്നുണ്ടലിൽ പാതി ഞാനും

എൻ ഹൃദയം പിടയും വരെയും

നിൻ പ്രണയം ഞാൻ തിരയും ..

മെഹബൂബ മെയിൻ തെരി മെഹബൂബ ,

മെഹബൂബ മെയിൻ തെരി മെഹബൂബ (2)

المزيد من Yash

عرض الجميعlogo

قد يعجبك