logo

Manjil Chekkerum Makara penpakshi

logo
الكلمات
M.മഞ്ഞിൽ ചേ..ക്കേറും...

മകരപ്പെൺ‌പക്ഷീ

മൗനപ്പൂ ചൂടും...ഇന്ദീ..വരാക്ഷീ

മധുഗാന മൃ..ദുരാ..ഗം നീ...

മനസ്വിനീ...മ..നോഹരീ...

F.തൊങ്ങൽപ്പൂക്കൂട..ത്തൊട്ടിൽ ചാഞ്ചാട്ടും

തെന്നൽപ്പൂവമ്പാ...മുത്തം തന്നാട്ടേ

തളിർമെയ്യിൽ കുളിരേ..കാൻ വാ...

താ..ളത്തിൽ വാ...ത..ഞ്ചത്തിൽ വാ...

M.അനുരാഗത്തിൻ ആ..മ്പൽപ്പൂവിൽ

മണിശലഭം...നീ വന്നീടുകി..ൽ...

F.അനുരാഗത്തിൻ ആ..മ്പൽപ്പൂവിൽ

മണിശലഭം...നീ വന്നീ..ടുകി..ൽ...

M.മതിമുഖി നീയെ..ൻ

ശ്രുതിലയമാ..കിൽ...

മൃദുലഹാസം തൂകിയെങ്കി..ൽ

ധന്യനാ...യ് നിൽക്കും ഞാൻ...

F.തൊങ്ങൽപ്പൂക്കൂട..ത്തൊട്ടിൽ ചാഞ്ചാട്ടും

തെന്നൽപ്പൂവമ്പാ...മുത്തം തന്നാട്ടേ

M.തളിർമെയ്യിൽ കുളിരേ..കാൻ വാ...

താ..ളത്തിൽ വാ...ത..ഞ്ചത്തിൽ വാ...

B G M

M.കണിമണിക്കൊന്ന..പ്പൂ..മുഖമെന്നും

കണികണ്ടുണരാനൊത്തുവെ..ങ്കി..ൽ..

F.കണിമണിക്കൊന്ന..പ്പൂമുഖമെന്നും

കണികണ്ടുണരാനൊത്തുവെ..ങ്കിൽ..

M.മണിയറയിൽ നീ രതിഹരമാ..കിൽ

മദകൗമാരം..പൂത്തുവെങ്കി..ൽ

ധന്യനാ..യ് നിൽക്കും ഞാൻ...

F.തൊങ്ങൽപ്പൂക്കൂട..ത്തൊട്ടിൽ ചാഞ്ചാട്ടും

തെന്നൽപ്പൂവമ്പാ...മുത്തം തന്നാട്ടേ

തളിർമെയ്യിൽ കുളിരേ..കാൻ വാ...

താ..ളത്തിൽ വാ...ത..ഞ്ചത്തിൽ വാ...

M.മഞ്ഞിൽ ചേ..ക്കേറും...

മകരപ്പെൺ‌പക്ഷീ

മൗനപ്പൂ ചൂടും...ഇന്ദീ..വരാക്ഷീ

മധുഗാന മൃ..ദുരാ..ഗം നീ...

മനസ്വിനീ...മ..നോഹരീ...

F.ഉം....ഹും...ഹും...ഹും...ഉം...ഉം

M.ല....ല.....ലാ......ല.....ല.....ലാ