ആഴത്തിൽ അലിയും മനമേ
ഹൃദയത്തിനറിയാ വഴിയിൽ
പറയൂ പറയൂ പറയൂ ഇനി നീ
ഹൃദയതത്തിൽ ഉരുകും പ്രണയം
മിഴിന്നീറിൽ ഉണരും വിരഹം
പറയൂ പറയൂ ഇനി നീ
അന്ധിവെയിലിൻ നിണമോഴുകും നിറം
ഈ വഴിയിൽ ഞാൻ തനിയെ
നെഞ്ചിനുള്ളിൽ പിടയും നൊങ്കടൽ
വഴി അറിയാതെ അറിയാതെ
നീ എൻ നഴലായി ഒന്നു മാഞ്ഞെ പോയ്
ഒന്നും പറയാതെ
ആ-ആ
മുറിയുന്ന കരളിൻ ഉള്ളം
അറിയുന്നു നിന്നെ ഞാനും
പറയൂ നീയും അകലേ
തിരി വേഗമണയും മുംബെ
മുഖിൽ മാഞ്ഞു പോകും മുംബെ
വരു നീ മനസ്സേ അരികേ
കനവുകളിൻ ചിതയരിയും കനൽ
ഈ വഴിയിൽ ഞാൻ തനിയേ
ഇര തുള്ളും മനവുള്ളോരിന
വഴിയറിയാതറിയാതെ
നീ എൻ നഴലായി ഒന്നു മാഞ്ഞെ പോയ്
ഒന്നും പറയാതെ
ആ-ആ