Revival Army Presents
യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം പല-
വ്യാധികളാൽ ജനം നശിച്ചിടുന്നു
യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം പല-
വ്യാധികളാൽ ജനം നശിച്ചിടുന്നു രാജ്യം
രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാംരാജ്യം
രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാം
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ
വരുവതിൽ താമസമേറെയില്ല-
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ
വരുവതിൽ താമസമേറെയില്ല
ബുദ്ധിമാന്മാർ പലർ വീണിടുന്നേ
ദൈവ
ശക്തി ത്യജിച്ചവരോടിടുന്നേ
ബുദ്ധിമാന്മാർ പലർ വീണിടുന്നേ ദൈവ
ശക്തി ത്യജിച്ചവരോടിടുന്നേ ലോക
മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാം ലോക
മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാം
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ
വരുവതിൽ താമസമേറെയില്ല
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ
വരുവതിൽ താമസമേറെയില്ല
Song dedicates to vinod
മാലിന്യപ്പെട്ടിടാതോടിടുക മണവാളൻ
വരവേറ്റം അടുത്തുപോയി
മാലിന്യപ്പെട്ടിടാതോടിടുക മണവാളൻ
വരവേറ്റം അടുത്തുപോയി മണിയറയിൽ
പോയി നാം ആശ്വസിപ്പാൻ ഒരുങ്ങീടാം
മണിയറയിൽ
പോയി നാം ആശ്വസിപ്പാൻ ഒരുങ്ങീടാം
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ
വരുവതിൽ താമസമേറെയില്ല
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ
വരുവതിൽ താമസമേറെയില്ലാ
Song by benson
മേഘാരൂഢനായി വന്നിടുമെ പതി-
നായിരം പേർകളിൽ സുന്ദരൻ താൻ
മേഘാരൂഢനായി വന്നിടുമെ പതി-
നായിരം പേർകളിൽ സുന്ദരൻ താൻ തന്റെ
കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാം
തന്റെ
കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാം
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ
വരുവതിൽ താമസമേറെയില്ല-
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ
വരുവതിൽ താമസമേറെയില്ല-തന്റെ
വാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാം
തന്റെ
വാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാം
തന്റെ
വാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാം
Thanku