little THARANGINI ROYAL music's
എന്റെ ജീവന്റെ വിലയായെൻ ദൈവമേ ... കുരിശിൽ നിൻ തിരു ജീവനേകി .
എന്റെ പാപത്തിൻ പരിഹാരമാകുവാൻ ... നാഥാ നിൻ തിരു രക്തം ഒഴുകി ...
ഇത്രമേൽ എന്നെ സ്നേഹിച്ചീടുവാൻ ... ജീവൻ തന്നെന്നെ സ്വന്തമാക്കുവാൻ .
നാഥാ നിനക്കാരു ഞാൻ ... വെറും പൊടി മണ്ണു ഞാൻ ... നിന്റെ സ്നേഹത്തിൽ അലിയുന്നു ഞാൻ ...
എന്റെ ജീവന്റെ വിലയായെൻ ദൈവമേ ... കുരിശിൽ നിൻ തിരു ജീവനേകി..
THARANGINI ROYAL MUSICAL FAMILY
എന്റെ ചെയ്തികൾ മരകുരിശായ് ... എന്റെ ചിന്തകൾ മുൾ മുടിയായ് ...
എന്റെ ചെയ്തികൾ മരകുരിശായ് ... എന്റെ ചിന്തകൾ മുൾ മുടിയായ് ...
നൊന്തു നീ ... എൻ നോക്കിനാൽ നാഥാ ... വിങ്ങി നീ ... എൻ വാക്കിനാൽ നാഥാ ...
എനിക്കായി നിൻ .നിണമൂട്ടി നീ ... അവസാന തുള്ളിവരെ ...
എന്റെ ജീവന്റെ വിലയായെൻ ദൈവമേ ... കുരിശിൽ നിൻ തിരു ജീവനേകി .
BIG'B THARANGINI 8139002173
എന്റെ മോഹങ്ങൾ ചാട്ടവാറായ് ... എന്റെ ദാഹങ്ങൾ കൈപ്പു നീരായ് ...
തെറ്റുകൾ തിരു മുറി പാടുകളായ് ... വീഴ്ചകൾ നിൻ ആണിപഴുതുകളായ്
എന്നിട്ടും നീ എന്നെ സ്നേഹിച്ചു ... അവസാന ശ്വാസം വരെ ...
എന്റെ ജീവന്റെ വിലയായെൻ ദൈവമേ ... കുരിശിൽ നിൻ തിരു ജീവനേകി .
എന്റെ പാപത്തിൻ പരിഹാരമാകുവാൻ ... നാഥാ നിൻ തിരു രക്തം ഒഴുകി ...
. thanks