Film : ഗസൽ
Singers: യേശുദാസ് ചിത്ര
Song Uploded by : Anandu PRiME12
നിനക്കായി ഞാനും
എനിക്കായി നീയും
നിനക്കായി ഞാനും
എനിക്കായി നീയും
ഒരേ ബെയ്ത്ത് പാടാം
ഖിയാമം വരേയും
പുതുക്കത്തിൻ പൂന്തേൻ
നുരക്കുന്നു നെഞ്ചിൽ
ഇശൽ തേൻ കണം
ചോരുമീ നിൻറ്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ
കലാകാരനാക്കീ
കിനാപൊയ്കയിൽ
നീന്തുമീ നിൻറ്റെ കണ്ണിൻ
നിലാ പൂക്കളെന്നെ
കലാകാരിയാക്കി
ഇശൽ തേൻ കണം
ചോരുമീ നിൻറ്റെ ചുണ്ടിൻ
കിനാപൊയ്കയിൽ
നീന്തുമീ നിൻറ്റെ കണ്ണിൻ