menu-iconlogo
logo

Ninakkay Njan

logo
লিরিক্স
നിനക്കായ് ഞാൻ

പാട്ടു പാടുമ്പോൾ

എനിക്കായ് നീ

കാത്തു നിന്നില്ലേ

നീ മറന്ന പാട്ടുകൾ

നീ പകുത്ത നെഞ്ചിലേറ്റി

ഓർത്തു പാടുമ്പോൾ

നീയെനിക്കായ്‌ കാത്തു നിന്നില്ലേ

നീയെന്റെ സ്വപ്നമല്ലേ

നീയെന്റെ സ്വർഗ്ഗമല്ലേ

പൂത്ത രാവല്ലേ എന്റെ പൂംതളിരല്ലേ

പൂക്കളല്ലേ എന്റെ പൂന്തളിരല്ലേ

കാത്തു നിന്ന ഈ മരത്തണലിൽ

നനവായോർമ്മ പൂക്കൾ തന്നവളേ

പെയ്തൊഴിഞ്ഞ തൂനിലാ-

മഴയിൽ നിറമൗനമോടെ..........

നടന്നകന്നവളേ നീ മറന്നുവോ

എന്റെ ആത്മ നൊമ്പരം

നീ മറന്നുവോ എന്നെ മറന്നുവോ....

Gopi Sunder-এর Ninakkay Njan - লিরিক্স এবং কভার