menu-iconlogo
huatong
huatong
avatar

Enthoru Madhuram Ee Pranayam Short

IlluZhuatong
লিরিক্স
রেকর্ডিং
എന്തൊരു മധുരം ഈ പ്രണയം

എങ്ങനെ മലരെ ഞാൻ പറയും

പുതുമഴയാണൊ മധുവഴകാണോ

കുളിരിൻ മഞ്ഞലയോ..

എൻ പ്രിയനേ നിൻ ഇടനെഞ്ചിൽ

തല ചായ്ക്കുമ്പോൾ എന്തു രസം

സ്വർഗ സുഖമാണൊ സ്വപ്ന സുധ ഞാനോ

സുമ സൗരഭമാണോ..

എന്തൊരു മധുരം ഈ പ്രണയം

എങ്ങനെ മലരെ ഞാൻ പറയും

എൻ പ്രിയനേ നിൻ ഇടനെഞ്ചിൽ

തല ചായ്ക്കുമ്പോൾ എന്തു രസം

Thank you

IlluZ থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে

IlluZ-এর Enthoru Madhuram Ee Pranayam Short - লিরিক্স এবং কভার