menu-iconlogo
huatong
huatong
indian-allimalar-kannil-poonkinavum-cover-image

Allimalar Kannil Poonkinavum

Indianhuatong
লিরিক্স
রেকর্ডিং
ചിത്രം : ആൾക്കൂട്ടത്തിൽ തനിയെ

രചന : O.N.V കുറുപ്പ്

സംഗീതം : ശ്യാം

പാടിയത് : എസ്. ജാനകി

Uploaded by : Byjuproudindian.

അല്ലിമലർ കണ്ണിൽ

പൂങ്കിനാവും

ചെല്ലചെറു മെയ്യിൽ

പൂനിലാവും

കുഞ്ഞികാലിൽ

തൊടുന്ന മണ്ണ്

പൂ വിരിഞ്ഞൂ

പുളകം കൊണ്ടു

അല്ലിമലർ കണ്ണിൽ

പൂങ്കിനാവും

ചെല്ലചെറു മെയ്യിൽ

പൂനിലാവും

കുഞ്ഞികാലിൽ

തൊടുന്ന മണ്ണ്

പൂ വിരിഞ്ഞൂ

പുളകം കൊണ്ടു

Uploaded by: Byjuproudindian

ഓ.. തേടിയലഞ്ഞുള്ളിൽ

തേങ്ങും മോഹങ്ങളിൽ

തേന്മഴ തൂവുന്നു നീ

ഓ.. മാരിവില്ലിൻ

നിറങ്ങൾ ചൂടി

ഞാൻ നിറഞ്ഞു

പൂക്കാലമായ്‌

അല്ലിമലർ കണ്ണിൽ

പൂങ്കിനാവും

ചെല്ലചെറു മെയ്യിൽ

പൂനിലാവും

കുഞ്ഞികാലിൽ

തൊടുന്ന മണ്ണ്

പൂ വിരിഞ്ഞൂ

പുളകം കൊണ്ടു

Uploaded by : Byjuproudindian

ഓ.. കാന്തി കലരും നിൻ

കണ്ണിനാഴങ്ങളിൽ

നീലിമ നീന്തുന്നല്ലോ

ഓ.. നീയുറങ്ങും നിഴലിൽ നിൽക്കെ

ഞാൻ നനഞ്ഞു

കണ്ണീരിനാൽ

അല്ലിമലർ കണ്ണിൽ

പൂങ്കിനാവും

ചെല്ലചെറു മെയ്യിൽ

പൂനിലാവും

കുഞ്ഞികാലിൽ

തൊടുന്ന മണ്ണ്

പൂ വിരിഞ്ഞൂ

പുളകം കൊണ്ടു

Uploaded by : Byjuproudindian.

Thank you.

Indian থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে