menu-iconlogo
huatong
huatong
jayachandran-therirangum-mukile-cover-image

Therirangum mukile

Jayachandranhuatong
লিরিক্স
রেকর্ডিং
തേരിറങ്ങും മുകിലേ

മഴത്തൂവലൊന്നു തരുമോ

നോവലിഞ്ഞമിഴിയില്‍ ഒരു

സ്നേഹനിദ്രയെഴുതാന്‍

ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍

തെളിയുന്നു താരനിരകള്‍

തേരിറങ്ങും മുകിലേ

മഴത്തൂവലൊന്നു തരുമോ

Jayachandran থেকে আরও

সব দেখুনlogo