menu-iconlogo
huatong
huatong
লিরিক্স
রেকর্ডিং
വഴിയറിയാതെ വന്ന വസന്തം

കളഭ കുയിലിനു താലി പൂ നല്‍കീ

കനക തിടമ്പിനു കണ്ണാടി നല്‍കീ

വഴിയറിയാതെ വന്ന വസന്തം

കളഭ കുയിലിനു താലി പൂ നല്‍കീ

കനക തിടമ്പിനു കണ്ണാടി നല്‍കീ

വള കൈകള്‍

ധിം ധിം

മണി പന്തല്‍

ധിം ധിം

തകില്‍ താളം

ധിം ധിം

താമരയ്ക്ക്

ഇനി മാമ്പൂവോ തേന്‍പൂവോ

മാരനെ പൂജിക്കാന്‍

ഈ മണ്ണില്‍ ദൈവങ്ങള്‍

ഓരോ മുത്തും വാരി തൂകുന്നു

കിളിപെണ്ണേ

നിലാവിന്‍ കൂടാരം കണ്ടില്ലേ

വിളിച്ചാല്‍ പോരില്ലേ

തുളുമ്പും പ്രായമല്ലേ

ചിലമ്പിന്‍ താളമില്ലേ

ചിരിക്കാന്‍ നേരമില്ലേ

ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ

K. J. Yesudas/K. S. Chithra থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে