menu-iconlogo
huatong
huatong
k-j-yesudask-s-chithra-poomariyil-thenmariyil-short-ver-cover-image

Poomariyil Thenmariyil (Short Ver.)

K. J. Yesudas/K. S. Chithrahuatong
লিরিক্স
রেকর্ডিং
ഈ പൊന്‍പരാഗങ്ങള്‍........

ഓ..ആകാശമേഘങ്ങള്‍.......

ചിറ്റോളത്തിന്‍ ചെല്ലക്കൈയ്യില്‍

ചെണ്ടായ്‌ പൂക്കുമ്പോള്‍,പൂക്കുമ്പോള്‍...

മാരിപ്പൂക്കള്‍ വാരിച്ചൂടും

രാവായ് തീരുമ്പോള്‍..തീരുമ്പോള്‍...

ദൂരത്താരോ പാടും പാട്ടായ് മേയാം

പുല്‍‍മേട്ടിലും

പൂങ്കാറ്റിലും

പൂമാരിയില്‍...

തേന്‍മാരിയില്‍..

കന്നിത്താരം കണിമണിയായി

മിന്നാമിന്നി മിഴിയില്‍ മിന്നി

നീലപ്പീലിക്കൂടും തേടി പോകാം....

പുല്‍മേടിലും....

പൂങ്കാറ്റിലും......

K. J. Yesudas/K. S. Chithra থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে