കൽക്കണ്ടം ചുണ്ടിൽ... (Short)
സിനിമ :- ഒന്നാണു നമ്മൾ
സംഗീതം:- ഇളയരാജ
വരികൾ :- ബിച്ചു തിരുമല
ആലാപനം :- കെ ജെ യേശുദാസ്,എസ് ജാനകി
«M» കൽക്കണ്ടം~ ചുണ്ടിൽ....
കർപ്പൂരം~ കണ്ണിൽ....
കിളിമകളേ.........
«F» കിളിമകളേ.........
പഴമുതിരും~ ചോലകളിൽ~
പാടാൻ വാ... കഥ പറയാൻ വാ...
«M» പാടാൻ വാ... കഥ പറയാൻ വാ...
«F» കൽക്കണ്ടം~ ചുണ്ടിൽ....
«M» കർപ്പൂരം~ കണ്ണിൽ....
«M» അല്ലിയോ... ഇല്ലിയോ....
പൂത്തുല~ഞ്ഞ പൂ..മണം...
«F» അല്ലിയോ... ഇല്ലിയോ....
പൂത്തുല~ഞ്ഞ പൂ..മണം...
«M» അങ്ങു ദൂരെ നി~ന്നേ~തോ...
തെന്നലേറ്റു വാ~ങ്ങു~മ്പോ...ൾ
«F» അങ്ങു ദൂരെ നി~ന്നേ~തോ...
തെന്നലേറ്റു വാ~ങ്ങു~മ്പോ...ൾ
«M» ആ സുഗന്ധ വാ..ഹിയിൽ~
ഊ..യലാ~യ് ആ..ടുവാ~ൻ
«F» പിഞ്ചിളം.. തൂവലേ...
നെഞ്ചിൽ മോഹമില്ലയോ...
«M» കൽക്കണ്ടം~ ചുണ്ടിൽ....
«F» കർപ്പൂരം~ കണ്ണിൽ....
കിളിമകളേ.........
«M» കിളിമകളേ.........
പഴമുതിരും~ ചോലകളിൽ~
പാടാൻ വാ... കഥ പറയാൻ വാ...
«MF» പാടാൻ വാ... കഥ പറയാൻ വാ...