menu-iconlogo
huatong
huatong
লিরিক্স
রেকর্ডিং
പാടാം നമുക്കു പാടാം

വീണ്ടുമൊരു പ്രേമഗാനം

പാടാം നമുക്കു പാടാം

വീണ്ടുമൊരു പ്രേമഗാനം

പാടിപ്പതിഞ്ഞ ഗാനം

പ്രാണനുരുകും ഗാനം ഗാനം

പാടാം നമുക്കു പാടാം

വീണ്ടുമൊരു പ്രേമഗാനം

let us sing the song of love

let us play the tune of love

let us share the pangs of love

let us wear the thorns of love

പാടാം നമുക്കു പാടാം

വീണ്ടുമൊരു പ്രേമഗാനം

ഒരു മലർ കൊണ്ടു നമ്മൾ

ഒരു വസന്തം തീർക്കും..

ഒരു തിരി കൊണ്ടു നമ്മൾ

ഒരു കാർത്തിക തീർക്കും..

പാ..ല വനം ഒരു പാ..ൽക്കടലാ..യ്‌

അല ചാർത്തിടും അനുരാഗമാം

പൂമാനത്തിൻ താ..ഴെ..

പാടാം നമുക്കു പാടാം

വീണ്ടുമൊരു പ്രേമഗാനം

ട്രാക്ക് ഇഷ്ടമായാൽ ഒരു ലൈക്ക് തരണേ

K. J. Yesudas/S. P. Sailaja থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে