menu-iconlogo
huatong
huatong
লিরিক্স
রেকর্ডিং
രാവേറെയായിട്ടും തീരേയുറങ്ങാതെ

പുലരുംവരെ വരവീണയില്‍

ശ്രുതിമീട്ടി ഞാന്‍

ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോള്‍

അഴിവാതിലില്‍ മിഴി ചേര്‍ത്തു

ഞാന്‍ തളരുന്നുവോ...

കാവലായ് സ്വയം നില്‍ക്കും

ദീപമേ എരിഞ്ഞാലും

മായുവാന്‍ മറന്നേപോം തിങ്കളേ തെളിഞ്ഞാലും

വിളിക്കാതെ വന്നു കൂട്ടുകാരി

ഹൊയ്യയ്യ്,ആരൊരാള്‍ പുലര്‍മഴയില്‍

ആര്‍ദ്രമാം ഹൃദയവുമായ്

,ആദ്യമായ് നിന്‍ മനസ്സിന്‍

ജാലകം തിരയുകയായ്

K. J. Yesudas/Sujatha Mohan থেকে আরও

সব দেখুনlogo