menu-iconlogo
huatong
huatong
k-j-yesudas-devi-short-cover-image

Devi (Short)

K. J. Yesudashuatong
লিরিক্স
রেকর্ডিং
സാഗരങ്ങള്‍ മീട്ടും സോപാനഗീതമായ്‌

നിറയും നിന്‍ ശ്രുതിയില്‍ എന്‍ ഗാനാലാപം..

പാര്‍വണങ്ങള്‍ തേടും വനചന്ദ്രകാന്തിയില്‍

സോമം പോല്‍ പകരൂ നിന്‍ രാഗോന്മാദം..

മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം

തളിരിടും.. മനമാകുവാന്‍..

മഴവില്‍ തേരിറങ്ങി ഞാന്‍ ..

ദേവീ.....

ആത്മരാഗമേകാം...

കന്യാവനിയില്‍ ...

സുഖദം... കളഗാനം...

പകരാനണയൂ...

ഗന്ധര്‍വ്വ വീണയാകൂ ...നീ

ദേവീ.....,

K. J. Yesudas থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে