സ്വാമി ശരണം
ഹരിവരാസനം വിശ്വമോഹനം..
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം.. ദേവമാശ്രയേ...
ഹരിവരാസനം വിശ്വമോഹനം..
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം.. ദേവമാശ്രയേ...
ശരണ കീര്‍ത്തനം ശക്തമാനസം..
ഭരണലോലുപം നര്‍ത്തനാലസം...
അരുണ ഭാസുരം.. ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ...
പ്രണയ സത്യകം.. പ്രാണനായകം..
പ്രണയ കല്‍പ്പകം.. സുപ്രഭാഞ്ചിതം
പ്രണയ മന്ദിരം... കീര്‍ത്തന പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ...