menu-iconlogo
huatong
huatong
kjyesudaskschithra-ishal-thenkanam-cover-image

Ishal Thenkanam

K.J.Yesudas/K.S.Chithrahuatong
nateamber99 দ্বারা আপলোড করা হয়েছে
സുധീർജീസ്‌ മെലഡീസ് അവതരിപ്പിക്കുന്നു...

ഇശൽ തേൻ കണം....

കൊണ്ടു വാ....തെന്നലേ...നീ...

ഇശൽ തേൻ കണം....

കൊണ്ടു വാ....തെന്നലേ...നീ...

ഗസൽ പൂക്കളാ...ലേ.....

ചിരിച്ചൂ.... വസന്തം....

നദീതീരവും.... രാത്രിയും....

പൂനിലാവും.....

വിളിക്കുന്നു ന...മ്മേ.....

മലർക്കൈകൾ നീട്ടി.....

ഇശൽ തേൻ കണം.... കൊണ്ടു വാ....

തെന്നലേ... നീ..........

പല്ലവി

ഇശൽ തേൻ കണം....

ചോരുമീ....നിൻ്റെ ചുണ്ടിൻ.....

ഇശൽ തേൻ കണം....

ചോരുമീ...നിൻ്റെ ചുണ്ടിൻ.....

ഗസൽ പൂക്കളെ...ന്നേ.....

കലാകാരനാക്കീ......

കിനാപൊയ്കയിൽ....

നീന്തുമീ...നിൻ്റെ കണ്ണിൻ......

നിലാപൂക്കളെ...ന്നേ.....

കലാകാരിയാക്കീ.....

ഇശൽ തേൻ കണം....

ചോരുമീ...നിൻ്റെ ചുണ്ടിൻ.....

അനു പല്ലവി

ഇളം തെന്നൽ മീ...ട്ടും...

സിത്താറിൻ്റെ ഈണം....

മുഴങ്ങുന്നു ബീവീ.....

മതീ നിൻ്റെ നാണം......

ഇളം തെന്നൽ മീ...ട്ടും...

സിത്താറിൻ്റെ ഈണം....

മുഴങ്ങുന്നു ബീവീ.....

മതീ നിൻ്റെ നാണം......

പ്രിയേ...സ്വർഗ്ഗ വാ...തിൽ.....

തുറക്കുന്നു...മുന്നിൽ....

കിനാപൊയ്കയിൽ...

നീന്തുമീ...നിൻ്റെ കണ്ണിൻ......

നിലാപൂക്കളെ...ന്നേ.....

കലാകാരിയാക്കീ.....

ഇശൽ തേൻ കണം....

ചോരുമീ...നിൻ്റെ ചുണ്ടിൻ.....

ഗസൽ പൂക്കളെ...ന്നേ.....

കലാകാരനാക്കീ......

കിനാപൊയ്കയിൽ....

നീന്തുമീ...നിൻ്റെ കണ്ണിൻ......

നിനക്കായി ഞാ...നും....

എനിക്കായി നീയും.....

നിനക്കായി ഞാ...നും....

എനിക്കായി നീയും.....

ഒരേ ബെയ്ത്ത് പാ...ടാം....

പ്രിയാമംബരേയും.......

പുതുക്കത്തിൻ പൂ...ന്തേൻ.....

നുരയ്ക്കുന്നു നെഞ്ചിൽ.....

ഇശൽ തേൻ കണം....

ചോരുമീ...നിൻ്റെ ചുണ്ടിൻ.....

ഗസൽ പൂക്കളെ...ന്നേ.....

കലാകാരനാക്കീ......

കിനാ പൊയ്കയിൽ....

നീന്തുമീ....നിൻ്റെ കണ്ണിൻ......

നിലാപൂക്കളെ...ന്നേ.....

കലാകാരിയാക്കീ.....

ഇശൽ തേൻ കണം....

ചോരുമീ...നിൻ്റെ ചുണ്ടിൻ.....

കിനാപൊയ്കയിൽ....

നീന്തുമീ...നിൻ്റെ കണ്ണിൻ......

রেকর্ডিং

আপনার পছন্দ হতে পারে

আরও দেখুনlogo

সম্পর্কিত প্লেলিস্ট

আরও দেখুনlogo