menu-iconlogo
logo

BALIYAYI THIRUMUNPIL NALKAM (SHORT VER.)

logo
লিরিক্স
ബലിയായ്‌ തിരുമുമ്പിൽ നൽകാം

അടിയന്റെ അനുതാപഗാനം

അവിടുത്തെ അനുഗ്രഹം

അതുമാത്രം അനശ്വരം

ഇടയന്റെ വഴിതേടി പാടും

ഇടറുന്ന ഹൃദയാര്‍ദ്രഗാനം

അവിടുത്തെ അൾത്താര

അതുമാത്രം ആശ്രയം

ബലിയായ്‌ തിരുമുമ്പിൽ നൽകാം

അടിയന്റെ അനുതാപഗാനം

ഇരുൾവീഴും പാതയിൽ മെഴുതിരിനാളമായ്‌

തെളിയുന്ന സത്യമേ ഉലകിന്റെ നിത്യതേ

നാദമായ്‌ രൂപമായ്‌

വിശ്വതേജോശില്പിയായ

ദുഃഖമെല്ലാം ഏറ്റുവാങ്ങും

നിദ്ധനന്റെ മിത്രമായ്‌

ഈ പ്രാത്ഥന കേൾക്കുമോ..

ഈ അര്‍ത്ഥന കാണുമോ

അഭയമേശുവിലനുദിനം

ബലിയായ്‌ തിരുമുമ്പിൽ നൽകാം

അടിയന്റെ അനുതാപഗാനം

അവിടുത്തെ അനുഗ്രഹം

അതുമാത്രം അനശ്വരം

ഇടയന്റെ വഴിതേടി പാടും

ഇടറുന്ന ഹൃദയാര്‍ദ്രഗാനം