menu-iconlogo
huatong
huatong
লিরিক্স
রেকর্ডিং
കുനുകുനെ ചെറു കുറുനിരകള്‍

ചുവടിടും കവിളുകളില്‍

നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍

ഒരു പൂ വിരിയും ഒരു പൂ

കൊഴിയും കുളിരവിടൊഴുകി വരും

മനസ്സും മനസ്സും മധുരം

നുകരും അസുലഭ ശുഭനിമിഷം

ഇനിയൊരു ലഹരി തരു..

ഇഴുകിയ ശ്രുതി പകരു

ഹിമഗിരി ശിഖരികളേ കരളിന്

കുളിരല പണിതു തരു

(M) കുനുകുനെ ചെറു കുറുനിരകള്‍

ചുവടിടും കവിളുകളില്‍

നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍

മുഖവും മെയ്യും ഊടും പാവും മൂടും..

വഴിയോരത്തെ വേലപ്പൂവേ നാണം..

ഇരുവാലന്‍ പൂങ്കിളിയേ..

ഇത്തിരിറ്റ സ്വപ്നമിട്ട മിഴിയില്‍

ഇണയേ തേടും ദുരിശം

മുത്തമിട്ടു വച്ചതെന്തിനരിശം

ശില്‍പ്പമെന്‍ മുന്നില്‍

ശില്‍പ്പി എന്‍ പിന്നില്‍

ശില്‍പ്പശാല നെഞ്ചകങ്ങളില്‍..

കുനുകുനെ ചെറു കുറുനിരകള്‍

ചുവടിടും കവിളുകളില്‍

നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍

ഒരു പൂ വിരിയും ഒരു പൂ

കൊഴിയും കുളിരവിടൊഴുകി വരും

മനസ്സും മനസ്സും മധുരം

നുകരും അസുലഭ ശുഭനിമിഷം

ഇനിയൊരു ലഹരി തരു..

ഇഴുകിയ ശ്രുതി പകരു...

ഹിമഗിരി ശിഖരികളേ..

കരളിന് കുളിരല പണിതു വരു ..

KJ Yesudas থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে