menu-iconlogo
huatong
huatong
avatar

Padam Vanamali (Short Ver.)

MG Sreekumar/KS Chithrahuatong
লিরিক্স
রেকর্ডিং
കാൽത്തള കേട്ടൂ ഞാൻ..

നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ

കുണുങ്ങിക്കൊണ്ടൊളിച്ചു വക്കും

കുറുമ്പും കുസൃതിയുമറിഞ്ഞു ഞാൻ...

പരിഭവം പറയാതെ എൻ രാ.ധേ...

മൃദുമന്ത്രം ജപിച്ചാട്ടെ..

മധുരയ്ക്കു വരുന്നേരം തൃപ്പാദം

മിഴിതൊട്ടു തൊഴുതാട്ടെ..

പൊന്നുറിയൊന്നു മുടക്കരുതുരുകും വെണ്ണ

കവർന്നു മഞ്ഞവനല്ലേ......... ആ ആ.....

പൊന്നുറിയൊന്നു മുടക്കരുതുരുകും

വെണ്ണ കവർന്നു മഞ്ഞവനല്ലേ....

മുരഹര ഗിരിതര ഹരിവര ചിന്മയ

മതിമതിയിനിമതി നിൻമാറിമായം

പാടാമിനിയൊരു

ലോല പല്ലവി

പാടാം വനമാലി നിലാവിൻ പാൽമഴ പൊഴിയാറായ്

കുറുമൊഴി പുഴയോരം

കിനാവിൻ കുടമുല്ല വിടരാറായ്

MG Sreekumar/KS Chithra থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে