menu-iconlogo
huatong
huatong
minmini-pathiravayi-neram-short-cover-image

Pathiravayi neram Short

Minminihuatong
লিরিক্স
রেকর্ডিং
മഞ്ഞുപൊതിഞ്ഞ മോഹം

മിഴിമൂടിയ നാണം

എന്നിലൊതുങ്ങിനിന്നേ

എന്നെ ഞാനും മറന്നേ

ഗോവണിത്താഴത്തുവന്നേ

ദാവണിസ്വപ്നവും കണ്ടേ ഓ

ഗോവണിത്താഴത്തുവന്നേ

ദാവണിസ്വപ്നവും കണ്ടേ

നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീ

രാവിനു കൂട്ടിരുന്നേ ഓ...ഉം

പാതിരാവായി നേരം

പനിനീര്‍ക്കുളിരമ്പിളീ

എന്റെ മനസ്സിന്റെ

മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ

ആരിരം രാരം പാടി കടിഞ്ഞൂല്‍ക്കനവോടെയീ

താഴെ തണുപ്പിന്റെ

കിക്കിളിപ്പായയിലുറങ്ങാതുരുകുന്നു ഞാന്‍

ഉം.. ഉം... ഉം

ഉം.. ഉം... ഉം

ഉം.. ഉം... ഉം

ഉം.. ഉം... ഉം

Minmini থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে